Updation On Qatar crisis. ഭീകരർക്കുള്ള പിന്തുണയും സഹായവും തുടരുന്ന പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണം തുടരുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദവിരുദ്ധപോരാട്ടം ഖത്തർ ഗൗരവമായി പരിഗണിക്കുന്നില്ല.